---
title: "ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഒഡീഷാ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി "
english_title: "Excise team arrests Odisha native for possession of dried cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309513/Excise team arrests Odisha native for possession of dried cannabis"
published_at: "2025-08-19T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a411d44dc71_Screenshot_20250819_112511_VN_-_Video_Editor.jpg"
keywords: []
---

# ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഒഡീഷാ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി 

> **Lead Summary:** തളിപ്പറമ്പ്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ ബാവുപറമ്പിൽ 12 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച ഒഡീഷാ സ്വദേശിക്കെതിരെ NDPS കേസെടുത്തു.

## Article Content

തളിപ്പറമ്പ്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ ബാവുപറമ്പിൽ 12 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച ഒഡീഷാ സ്വദേശിക്കെതിരെ NDPS കേസെടുത്തു.

ശ്രീധർ ബോയ് (33) എന്നയാളെയാണ് പിടികൂടിയത്. പാർട്ടിയിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോഹരൻ പി.പി

പ്രിവന്റ്റീവ് ( ഗ്രേഡ്) ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309513/Excise team arrests Odisha native for possession of dried cannabis)